സഅദിയ്യ ശരീഅത്ത് കോളേജ്, ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദേളി : ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് 2017-18 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് (ഫിഖ്ഹ് & അദബ്) മുതവ്വല്‍, അറബിക് ഡിപ്ലോമ എന്നീ കോഴ്‌സുകളിലാണ് പരീക്ഷ നടന്നത്. കോഴ്‌സില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ലഭിച്ചവര്‍ യഥാക്രമം: (തഖസ്സുസ് ഫിഖ്ഹ്)  അബൂത്വാഹിര്‍ ഫാളിലി പൊന്നങ്കോട്, സ്വലാഹുദ്ധീന്‍ ഫാളിലി വറ്റല്ലൂര്‍, ഹൈദറലി സഅദി അസ്സൈഗോളി.  (തഖസ്സുസ് അദബ്) മുഹമ്മദ് ഹിഷാം സഅദി കാവപ്പുര, അഹ്മദ് റസാഖാന്‍ റസ്‌വി ബക്ഷീഗൗണ്‍ യൂ.പി, മുഹമ്മദ് ആമിര്‍ സഅദി രാംപുര യൂ.പി. (ഡിപ്ലോമ ഇന്‍ അറബിക്ക്) ഫൈസ് അഹ്മദ് ഹാശ്മി കല്‍ക്കാലി ബിഹാര്‍, മുഹമ്മദ് ശാഫി അഹ്മദ് ശൈഖ്പുര ബിഹാര്‍, അഹ്മദ് ഹസന്‍  ലഗന്‍പര്‍വ യു.പി. (മുത്വവ്വല്‍) അബൂബക്കര്‍ സിദ്ധീഖ് പേരൂര്‍ കാസര്‍ഗോഡ്, മുഹമ്മദ് ദുന്നൂന്‍ കാനക്കോട് കാസര്‍ഗോഡ്, മുഹമ്മദ് യാസിര്‍ വേങ്ങര, മലപ്പുറം. വിജയികളെ സഅദിയ്യ പ്രസിഡന്റ് സയ്യിദ്  കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി റോഡ്, കെ.കെ ഹുസൈന്‍ ബാഖവി തുടങ്ങിയവര്‍ അനുമോദിച്ചു.

SHAREEATH RANK HOLDERS copy

സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരി സംഗമം ഏപ്രീല്‍ 1ന് കാന്തപുരം സംബന്ധിക്കും

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ദ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസ്സിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കു ഖത്മുല്‍ ബുഖാരി സംഗമം ഏപ്രില്‍ 1ന് നടക്കും.
ഉച്ചക്ക് 2 മണിക്ക് സഅദാബാദ് ജലാലിയ്യി കോഫറന്‍സ് ഹാളില്‍ നടക്കു സംഗമത്തിന് അഖിലേന്ത്യ സുി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്ര’റി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്ക’, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി പി ഉബൈദുല്ലാഹി സഅദി, സൈദലവി ഖാസിമി കരിപ്പൂര്‍, ബി എസ് അബ്ദില്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.

kanthapuram saadiya

നൂറുല്‍ ഉലമ മൗലിദും ദുബൈ സഅദിയ്യ അലുംനി ജനറല്‍ബോഡിയും സംഘടിപ്പിച്ചു

ദുബൈ.സമസ്ത പ്രസിഡണ്ടും മദ്‌റസാ പ്രസ്ഥാന ശില്‍പിയും കാസര്‍കോട് ദേളി സഅദിയ്യയുടെ ജീവനാഡിയുമായ മര്‍ഹൂം നൂറുല്‍ ഉലമ എം.എ ഉസ്താദ് മൗലിദും സഅദിയ്യയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലുംനി ജനറല്‍ബോഡിയും ദുബായിലെ ഖിസൈസ് സഅദിയ്യയില്‍ നടന്നു. നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ സയ്യിദ് ഫള്ല്‍ സഅദി തങ്ങള്‍ അഹ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അബൂബക്കര്‍ സഅദി ആലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. അബൂബക്കര്‍ സഅദി ആലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ജംഷീര്‍ മുഹമ്മദ് സ്വാഗതവും ഷഫീഖ് പുറത്തീല്‍ നന്നിയും പറഞ്ഞു.

 dubai sa-adiya web

താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് സഅദിയ്യയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദേളി: മു് ദിവസങ്ങളിലായി ദേളി സഅദിയ്യയില്‍ നടക്കു താജുല്‍ ഉലമ താജുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് പ്രൗഡോജ്ജ്വല തുടക്കം. രാവിലെ എ’ിക്കുളം തജുല്‍ ഉലമ മഖബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുണിയ അഹ്മദ് മൗലവി, അലിക്കു’ി ഹാജി കാഞ്ഞങ്ങാട്, ശറഫുദ്ദീന്‍ സഅദി, സുബൈര്‍ എയ്യള, അബ്ദുല്‍ സലാം സഖാഫി, ഇസ്മാഈല്‍ എ’ിക്കുളം, മജീദ് സഖാഫി, അഹ് മദ് എ’ിക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറുല്‍ ഉലമ എം.എ ഉസ്താദ് മഖ്ബറയില്‍ നട സിയാറത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. തുടര്‍് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്ക’ പതാക ഉയര്‍ത്തി. ശേഷം നട കുടുംബ സംഗമം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. ഡോ. ബി.എം മുഹ്‌സിന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. പി.ബി അഹ്മദ് ഹാജി, മുക്രി ഇബ്രാഹിം ഹാജി, ശാഫി ഹാജി ക’ക്കാല്‍, കെ.കെ ഹുസൈന്‍ ബാഖവി കെ.പി ഹുസൈന്‍ സഅദി, കു’ശ്ശേരി അബ്ദുല്ല ബാഖവി, ശരീഫ് കല്ലട്ര, മൊയ്ദു സഅദി ചേരൂര്‍, ലത്വീഫ് സഅദി കൊ’ില, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ്മദ് ബെണ്ടിച്ചാല്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വഗതവും അബ്ദുല്‍ റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.
വൈകി’് 4.30ന് ഉദ്ഘാടനം സമ്മേളനം സയ്യിദ് മു’ം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരമാന്‍ എം.എല്‍.എ, എന്‍ എ നെല്ലിക്കു് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍, ഹക്കീം കുില്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ശരീഫ് കല്ലട്ര, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി എച്ച് ഇഖബാല്‍, എം.ടി.പി അബ്ദുല്‍ റഹ്മാന്‍ ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് മൗലവി ആലംപാടി സ്വാഗതവും ഇസമാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
വൈകി’് 6.30ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് അഹ്മദ് മുഖതാര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോ’്, സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ അല്‍ ഹൈദ്രൂസി എരുമാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോദനം നടത്തി. അബ്ദുല്‍ ഗഫാര്‍ സഅദി സ്വാഗതം ആശംസിച്ചു.
15ന് വൈകി’് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുും നടക്കും. ഹാഫിസ് സ്വദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോട്, ഗഫാര്‍ സഅദി രണ്ടാത്താണി നേതൃത്വം നല്‍കും. 16ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് സഅദി സംഗമം, ഉച്ചക്ക് 2ന് പ്രവാസി മീറ്റ്, ഉച്ചക്ക് 2.30ന് തൂജുല്‍ ഉലമ, നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ്, 4.30ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സ്, വൈകീ’് 5.30ന് നടക്കു പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.ut kader

താജുല്‍ ഉലമയും നൂറുല്‍ ഉലമയും സമൂഹത്തിന് ആദര്‍ശ കരുത്ത് നല്‍കി: താജുശ്ശരീഅഃ

ദേളി : സമൂഹത്തെ ആദര്‍ശ ധീരതയോടെ നയിക്കാന്‍ സ്ഥൈര്യവും കരുത്തും പകര്‍ു നല്‍കിയ നേതാക്കളായിരുു താജുല്‍ ഉലമയും നൂറുല്‍ ഉലമയും നൂറുല്‍ ഉലമയുമെ് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅഃ എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ പറഞ്ഞു. ദേളി സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് നട പ്രാരംഭ സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുു അദ്ദേഹം.
ആദര്‍ശപരമായ ഐക്യത്തിന് വേണ്ടി ശബ്ദിക്കുകയും ബിദ്അത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തവരായിരുു ഇരുവരും. വിശ്വാസി സമൂഹം കൂടുതല്‍ ഐക്യപ്പെ’ു കൊണ്ടിരിക്കുു ഈ സമയത്ത് ഈ മഹത്തുക്കള്‍ പകര്‍് നല്‍കിയ ആദര്‍ശ വഴിക്ക് ഏറെ പ്രസക്തിയുണ്ട്. ലോകത്ത് നാശം വിതക്കു ബിദ്അത്തിനെതിരെ ആദര്‍ശ ഐക്യം യാഥാര്‍ത്യമാവുക ത െചെയ്യും അദ്ദേഹം പറഞ്ഞു.

താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണം ഇന്ന്‍ ദുബായില്‍

JSA-12-01-18-1


ദുബൈ. ജെ.എസ്.എ ദുബൈ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമവും താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണവും ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിന് പിൻവശം ക്രസൻറ് സ്കൂളിൽ നടക്കും. പരിപാടിയിൽ കൂറാ തങ്ങൾ മുഖ്യാതിഥിയായി സംബന്ധിക്കും. സയ്യിദ് ത്വാഹാ ബാഫഖി തങ്ങൾ, സയ്യിദ് ഫള്ൽ തങ്ങൾ കരുവൻതുരുത്തി, അസീസ് സഖാഫി മമ്പാട്, മുസ്തഫ ദാരിമി വിളയൂർ , സലാം മാഷ് കാഞ്ഞിരോട്, യൂസുഫ് ഹാജി പെരുമ്പ, ജലീൽ ഹാജി ഗുരുവായൂർ തുടങ്ങിയ നേതാക്കളും പണ്ഡിതൻമാരും പ്രസ്ഥാന ബന്ധുക്കളും സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. കെ.കെ.എം സഅദി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗായകൻ ശുക്കൂർ ഇർഫാനി ചെമ്പരിക്കയുടെ നേതൃത്വത്തിൽ ബുർദാ മജ് ലിസും ഇശൽ വിരുന്നും നടക്കും. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. 0505015024
യു.എ.ഇ ക് പുറമേ യുള്ള രാഷ്ട്രങ്ങളിലെ സഹകാരികല്‍ക്ക് www.saadiya.org പരിവാടിയുടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്ന താണ്.

Watch Live :

മതാദ്ധ്യാപകര്‍ക്ക് മനഃശാസ്ത്ര പരിശീലനത്തിന് സ്ഥിരം സംവിധാനം കാണും: മന്ത്രി കെ.ടി.ജലീല്‍

ദേളി: സംസ്ഥാനത്ത് മുഴുവന്‍ മതാദ്ധ്യാപകര്‍ക്കും സമഗ്ര മനഃശാസ്ത്ര പരിശീലനം നല്‍കുന്നതിന് ന്യൂനപക്ഷ വകുപ്പിന് കീഴില്‍ സ്ഥിരം സംവിധാനം കാണുമെന്ന് സംസ്ഥാന സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പ്രസ്താപിച്ചു. ദേളി സഅദിയ്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കോഴിക്കോട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ച് വര്‍ഷത്തിലൊരിക്കല്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനമാണ് ലക്ഷ്യമിടുന്നത്. സൈക്കോളജി, ഫിലോസഫി വിഷയങ്ങളില്‍ ട്രൈനിംഗ് നല്‍കി വിദ്യാര്‍ത്ഥികളുടെ പ്രതിഭയെ തട്ടിയുണര്‍ത്താന്‍ മതാദ്ധ്യാപകരെ പ്രാപ്തരാക്കും. ഇതിന്റെ പ്രായോഗിക വശം മതപണ്ടിതരുമായി ചര്‍ച്ച ചെയ്യും. പരിശീലനത്തിന്റെ മുഴുവന്‍ ചെലവും ന്യൂനപക്ഷം വഹിക്കും.
വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് അതിജീവിക്കാന്‍ സാധിക്കാത്ത കാലമാണ് വരാന്‍ പോകുന്നത്. സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം ഇനി ജീവിക്കാനാവില്ല. സ്വകാര്യ മേഖലയായാലും സര്‍ക്കാര്‍ മേഖലയായാലും സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ട്രി പാസ് മാത്രമാണെന്ന് പ്രാപ്തിയും കഴിവും കൂടുതലുള്ളവരെയാണ് അവസരങ്ങള്‍ മാടിവിളിക്കുന്നത് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് വേണം കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍. രക്ഷിതാക്കള്‍ താത്പര്യമില്ലാത്ത കോഴ്സുകള്‍ വിദ്യാര്‍തഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് ചെയ്താലും അവസരങ്ങള്‍ ഇന്ന് ഏറെയുണ്ട്. അതിനിവേശ പോരാട്ടത്തിന്റെ ഭാഗമായി ഭൗതിക വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഒരു കാലത്ത് നമുക്ക് മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിന് സമൂഹം പിന്നീട് ഏറെ വില നല്‍കേണ്ടി വന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതില്‍നിന്നുള്ള മാറ്റമാണ് മത ഭൗതിക വിദ്യാഭ്യാസം ഒരേ കുടക്കീഴില്‍ നല്‍കിക്കൊണ്ട് ജാമിഅ സഅദിയ്യ അറബിയ്യ പോലെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നത് വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന് കരുത്താര്‍ജ്ജിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ മറ്റു സമുതായത്തോടപൊപ്പം തന്നെ മുസ്ലിം സമുദായത്തിനും ഉയര്‍ന്ന് വരാന്‍ സാധിച്ചത് ഇത്തരം സ്ഥാപനങ്ങളുടെ സാനിദ്ധ്യം കൊണ്ടാണ്. ജാമിഅ സഅദിയ്യ അറബിയ്യയുടെ വിജയത്തിന്റെ പ്രധാന കാരണം മെച്ചപ്പെട്ട മാനേജ്മെന്റും നല്ല അദ്ധ്യാപക കൂട്ടായ്മയുമാണ്. സംസ്ഥാനത്ത് തന്നെ മാതൃകയാകുന്ന രൂപത്തില്‍ മത ഭൗതിക സമന്വയ രംഗത്ത് വളരെ നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ സഅദിയ്യക്ക് സാധിച്ചിട്ടുണ്ട്. ചിന്താശീലരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സഅദിയ്യയുടെ സാനിദ്ധ്യം വളരെയേറെ സഹായകമായിട്ടുണ്ട്.
സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.സതീഷ്ചന്ദ്രന്‍, കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ.പി.എസ്.തങ്ങള്‍ ബേക്കല്‍, സയ്യിദ് ആലൂര്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ഹിബതുള്ള തങ്ങള്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം.എ.അബ്ദുല്‍ വഹാബ്, മുഹമ്മദ് ഹനീഫ്, സൈദലവി ഖാസിമി, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി.എച്ച്.ഇഖ്ബാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുണിയ അഹ് മദ് മൗലവി, അബ്ദുറഹ് മാന്‍ കല്ലായി, അബ്ദുല്ല സഅദി ചിയ്യൂര്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.

manthri

kannavam thangal athacha m.a.vahab satheesh chandran mla udgadanam mukthar thangal husain saadi pallangod scout scout 1 school (1) school block school 1 schooll road nivedanam office

സഅദിയ്യ സ്‌ക്കൂള്‍ ബ്ലോക്ക് വെളളിയാഴ്ച്ച മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

ദേളി : സഅദിയ്യ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യന്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ വെള്ളിയാഴ്ച്ച നിര്‍വ്വഹിക്കും
ഉച്ചക്ക് 1.30ന് നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ശതീഷ് ചന്ദ്രന്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, തുടങ്ങിയവര്‍ സംബന്ധിക്കും.

SCHOOL BLOCK

സഅദിയ്യ നബിദിന വിളംബര റാലി നവംബര്‍ 18ന് ചട്ടഞ്ചാലില്‍ സ്വാഗതസംഘം രൂപീകരിച്ചു.

ചട്ടഞ്ചാല്‍ : വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് ദേളി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന നബിദിന വിളംബര റാലി നവംബര്‍ 18ന് ചട്ടഞ്ചാലില്‍ നടക്കും. സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ സോണ്‍ പ്രസിഡന്റ് ബി.കെ അഹ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ശാഫി കണ്ണംപള്ളി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി (ചെയര്‍മാന്‍), ബികെ അഹ്മദ് മൗലവി (വര്‍ക്കിംഗ് ചെയര്‍മാന്‍) വൈസ്. സയ്യിദ് ശിഹാബ് തങ്ങള്‍, മല്ലം മൊയ്തു ഹാജി, ശാഫി ബന്തടുക്ക, ടി.കെ അഹ്മദ് തൈര, (വൈസ്.ചെയര്‍മാന്മാര്‍) മൊയതീന്‍ പനേര (ജ.കണ്‍വീനര്‍), ഷാഫി കണ്ണംപള്ളി (വര്‍ക്കിംഗ് കണ്‍വീനര്‍), പുത്തിരി ഇബ്രാഹിം, ജാഫര്‍ എയ്യള, സി.എച്ച് ഇഖ്ബാല്‍, ടി.എച്ച് ഖാലിദ് (ജോ. കണ്‍വീനര്‍മാര്‍) അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ (ട്രഷറര്‍), പ്രചരണം, ആബിദ് സഖാഫി ബേക്കല്‍ (ചെയര്‍മാന്‍), കബീര്‍ സഖാഫി ചട്ടഞ്ചാല്‍ (കണ്‍വീനര്‍) സി.എച്ച് അബ്ദുല്‍ റൗഫ് (സ്റ്റേജ്) എന്നിവരെയും തെരെഞ്ഞെടുത്തു.

meelad kabain chattanchal swagatha sangam

താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ടു നേര്‍ച്ച; 1001 അംഗ സ്വാഗത സംഘം രൂപവത്‌കരിച്ചു

ദേളി: ദേളി ജാമിഅ സഅദിയ്യയല്‍ 2018 ജനുവരി 15,16,17 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമാ എം.എ. ഉസ്‌താദ്‌ ആണ്ട്‌ നേര്‍ച്ചയുടെ വിജയകരമായ നടത്തിപ്പിന്‌ 1001 അംഗ സ്വാഗത സംഘം രൂപവത്‌കരിച്ചു. പരിപാടിയില്‍ സയ്യിദ്‌ ജലാലുദ്ധീന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂരിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ്‌ സുഹൈല്‍ അസ്സഖാഫ്‌ മടക്കര ഉദ്‌ഘാടനം ചെയ്‌തു.
രക്ഷാധികാരികളായി സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍, കെ.പി.ഹംസ മുസ്‌ലിയാര്‍ ചിത്താരി,എ.കെ.അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ്‌ മുസ്‌ലിയാര്‍, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, വൈ.അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, മാഹിന്‍ ഹാജി കല്ലട്ര, എന്‍.എ.അബൂബക്കര്‍ ഹാജി, മുക്രി ഇബ്രാഹിം ഹാജി, പി.ബി.അഹ്മദ്‌ ഹാജി മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ്‌ ഏഷ്യ, അബ്ദുല്‍ ഖാദര്‍ ഹാജി കല്ലങ്കടി എന്നിവരെയും ഭാരവാഹികളായി സയ്യിദ്‌ ഇബ്‌റാഹീം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട (ചെയര്‍മാന്‍), സയ്യിദ്‌ അഹ്‌മദ്‌ മുഖ്‌താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സുഹൈല്‍ അസ്സഖാഫ്‌ മടക്കര, സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ്‌ കെ.പി.എസ്‌. തങ്ങള്‍ ബേക്കല്‍, സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി, സയ്യിദ്‌ ജലാലുദ്ധീന്‍ സഅദി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി.എസ്‌.അബ്ദല്ല കുഞ്ഞി ഫൈസി, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌, മുഹമ്മദ്‌ സ്വാലിഹ്‌ സഅദി തളിപ്പറമ്പ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ലതീഫ്‌ സഅദി പഴശ്ശി, അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, യു.സി.അബ്ദുല്‍ മജീദ്‌, മൊയ്‌തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, യൂസുഫ്‌ ഹാജി പെരുമ്പ, എം.ടി. അബ്ദുല്‍ റഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, ചിത്താരി അബ്ദുല്ല ഹാജി, ക്യാപ്‌റ്റന്‍ ഷരീഫ്‌ കല്ലട്ര, അബ്ദുല്‍ റസാഖ്‌ ഹാജി മേല്‍പ്പറമ്പ (വൈസ്‌ ചെയര്‍മാന്‍മാര്‍) അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി (ജനറല്‍ കണ്‍വീനര്‍) വി.സി.അബ്ദുല്ല സഅദി, അലിക്കുഞ്ഞി ദാരിമി കണ്ണൂര്‍,പാത്തൂര്‍ മുഹമ്മദ്‌ സഖാഫി, അബ്ദുസ്സമദ്‌ അമാനി പട്ടുവം, ജലീല്‍ സഖാഫി മാവിലാടം, ഹാജി അമീറലി ചൂരി, റഫീഖ്‌ സഅദി ദേലംപാടി, അഷ്‌റഫ്‌ സഅദി മല്ലൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, നൗഷാദ്‌ അഴിത്തല, മൊയ്‌തീന്‍ പനേര (ജോ.കണ്‍വീനര്‍മാര്‍), മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി (ട്രഷറര്‍).
വിവിധ സബ്‌കമ്മിറ്റി പ്രതിനിധികളായി സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി (ഫിനാന്‍സ്‌) പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, (പ്രോഗ്രാം) ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അഷ്‌റഫ്‌ സഅദി ആരിക്കാടി, (പ്രചരണം) ഇബ്രാഹിം സഅദി മുഗു, അഹ്‌മദ്‌ മുനീര്‍ സഅദി നെല്ലിക്കുന്ന്‌, (മഹല്ല്‌ പ്രഭാഷണം) അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, അബ്ദുല്‍ ഹമീദ്‌ മദനി കാഞ്ഞങ്ങാട്‌, (ലൈട്ട്‌ & സൗണ്ട്‌), അബ്ദുല്ല ഹാജി കളനാട്‌, അബൂബക്കര്‍ സഅദി കുരിക്കള്‍, (ഫുഡ്‌) അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ്‌മദ്‌ മൗലവി കുണിയ (സ്വീകരണം) ഷറഫുദ്ധീന്‍ സഅദി, ജാഫര്‍ സ്വാദിഖ്‌ സഅദി (സപ്ലിമെന്റ്‌) സ്വലാഹുദ്ധീന്‍ അയ്യൂബി, കെ.എസ്‌.മുസ്ഥഫ (വളണ്ടിയര്‍) ഇബ്രാഹിം സഅദി വിട്ടല്‍, അലി പൂച്ചക്കാട്‌ (സ്‌റ്റേജ്‌ & ഗ്രൗണ്ട്‌) ബഷീര്‍ പുളിക്കൂര്‍, അലി മൊഗ്രാല്‍ (മീഡിയ) നാഷനല്‍ അബ്ദുല്ല, ഖലീല്‍ മാക്കോട്‌ (ലോ & ഓര്‍ഡര്‍), എന്നിവരെയും തിരഞ്ഞെടുത്തു. പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി നന്ദിയും പറഞ്ഞു.andu nercha swagatha sangam